കാഴ്ച്ചപ്പാട് ദൌത്യം

നെല്ലിയാമ്പതി ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും പൂർണ്ണ സഹകരണത്തോടെ മുൻഗണന ക്രമത്തിൽ പൊതുജനങ്ങൾക്ക് സമയബന്ധിതവും സുതാര്യവും അഴിമതിരഹിതവുമായ കൂടുതൽ മെച്ചപ്പെട്ട സേവനം ഉറപ്പാക്കുകയും ജനസൗഹൃദ കാര്യാലയമായി പ്രവർത്തിക്കുക എന്നതാണ് പഞ്ചായത്തിന്റെ നയം